You Searched For "വിപിന്‍ കുമാര്‍"

ഉണ്ണി മുകുന്ദന്‍ വിപിന്‍ കുമാറിനെ കയ്യേറ്റം ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഇല്ല; മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ല; ഇരുവരും സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍; വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന ഉണ്ണിയുടെ വാദം ശരിവച്ച് പൊലിസ്; നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഗൂഡാലോചനയുടെ ഭാഗമെന്ന് വാദം
ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം; ഒരുപ്രോജക്റ്റിനെ കുറിച്ച് പറഞ്ഞിട്ട് രണ്ടുമാസം ഉണ്ണിയെ അറിയിക്കുക പോലും ചെയ്യാതെ വിപിന്‍ വഞ്ചിച്ചു; ഉണ്ണി മുകുന്ദന് എതിരെ പരാതി ഉന്നയിച്ച വിപിന്‍ കുമാറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജയന്‍ വന്നേരി
വിപിനെതിരെ ഒരു പ്രമുഖ നടി ഐസിസിയില്‍ പരാതിപ്പെട്ടിട്ടുണ്ട്;  എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികളുണ്ടായി; എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പോലും അയാള്‍ക്കായില്ല;  കണ്ണട ഞാന്‍ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണ്;  ദേഹോപദ്രവമേല്‍പിച്ചിട്ടില്ല;  സിസിടിവി ഉള്ളയിടത്താണ് ഇതെല്ലാം നടന്നത്; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍